Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅതിർത്തികളിലെ ബീറ്റിംഗ്...

അതിർത്തികളിലെ ബീറ്റിംഗ് ദ റിട്രീറ്റ് വീണ്ടും തുടങ്ങി

ന്യൂഡൽഹി : ഇന്ത്യ പാക് അതിർത്തികളിലെ ബീറ്റിംഗ് ദ റിട്രീറ്റ് വീണ്ടും തുടങ്ങി. ബുധനാഴ്ച മുതല്‍ ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് കാണികളായെത്താം. വാഗാ അട്ടാരി, ഹുസ്സൈനിവാല, സാദ്ഖി എന്നീ സംയുക്ത സൈനിക പോസ്റ്റുകളിലെ ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങുകളാണ് പുനരാരംഭിക്കുന്നത് . പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് ചടങ്ങുകളില്‍നിന്ന് ജനപങ്കാളിത്തം ഒഴിവാക്കിയത്. എന്നാൽ പതാക താഴ്ത്തുന്ന സമയത്ത് അതിര്‍ത്തികവാടം തുറക്കുകയില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 20-09-2025 Karunya KR-724

1st Prize : ₹1,00,00,000/- KG 887616 (KAYAMKULAM) Consolation Prize ₹5,000/- KA 887616 KB 887616 KC 887616 KD 887616 KE 887616 KF 887616 KH 887616 KJ 887616 KK...

എസ്ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : എസ്ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ .പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 11വരെ എന്യുമറേഷന്‍ ഫോം വിതരണം ചെയ്യാം. കേരളം, തമിഴ്‌നാട് ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. ഡിസംബര്‍...
- Advertisment -

Most Popular

- Advertisement -