Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsയുഎസ്–ഇറാൻ ചർച്ചയ്ക്ക്...

യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ ഇന്ന് തുടക്കം

ന്യൂഡൽഹി : യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ ഇന്ന് തുടക്കം കുറിക്കും .ഇറാൻ മുന്നോട്ടുവച്ച പത്തിന പദ്ധതിയുടെ അടിസ്ഥാനത്തിലാണു ചർച്ച. ചര്‍ച്ചയില്‍ അമേരിക്ക, ഇറാന്‍ പ്രതിനിധികള്‍ പങ്കെടുക്കും .വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ആയിരിക്കും അമേരിക്കന്‍ പ്രതിനിധി സംഘത്തെ നയിക്കുക. ഇറാന്‍ സംഘത്തിന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാര്‍ലമെന്റ് സ്പീക്കര്‍ ബാഗര്‍ ഘാലിബാഫ് എന്നിവര്‍ നേതൃത്വം നല്‍കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓതറ പുതുക്കുളങ്ങര പടയണി: മഹാഭൈരവിക്കോലം എഴുന്നള്ളത്ത് 27-ന് പുലർച്ചെ

തിരുവല്ല: ഓതറ പുതുക്കുളങ്ങര പടയണിയിൽ വഴിപാട് കോലങ്ങൾക്ക് ഇനി മൂന്ന് ദിവസം കൂടി. സമാപന പടയണി വ്യാഴം രാത്രി (26) നടക്കും. മഹാഭൈരവിക്കോലം എഴുന്നള്ളത്ത് 27-ന് പുലർച്ചെ അഞ്ചിനാണ്. പുലരുവോളം നീളുന്ന കാലൻകോലം...

ശബരിമല തീർത്ഥാടനം : ഇൻഷുറൻസ് പരിരക്ഷയുമായി ദേവസ്വം ബോർഡ്

പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർക്ക് ഇൻഷുറൻസ് പരിരക്ഷയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തു വരുന്ന ഭക്തർക്കാണ് ഈ സംവിധാനം ഒരുക്കുന്നത്. അതിന് സർക്കാരിൽ നിന്ന്...
- Advertisment -

Most Popular

- Advertisement -