Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ലോക്സഭ...

ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം

ആലപ്പുഴ: ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാൽ 63,513 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

ലഭിച്ച വോട്ടുകൾ

കെ.സി.വേണുഗോപാൽ: 4,04,560
എ.എം. ആരിഫ് : 3,41,047
ശോഭ സുരേന്ദ്രൻ: 2,99,648

മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ  ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് 10,868 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

ലഭിച്ച വോട്ടുകൾ

കൊടിക്കുന്നിൽ സുരേഷ്: 3,69,516
അഡ്വ. അരുൺ കുമാർ സി.എ. : 3,58,648
ബൈജു കലാശാല: 1,42,984

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 17-04-2025 Karunya Plus KN-569

1st Prize Rs.8,000,000/- PT 351400 (PALAKKAD) Consolation Prize Rs.8,000/- PN 351400 PO 351400 PP 351400 PR 351400 PS 351400 PU 351400 PV 351400 PW 351400 PX 351400...

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

പത്തനംതിട്ട : കുമ്പഴ - കോന്നി റോഡിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഐരവൺ വേലംപറമ്പിൽ എം.ജി.ജോഷ്വാ ( സുകു -63) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പുളിമുക്കിൽ ആയിരുന്നു...
- Advertisment -

Most Popular

- Advertisement -