Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ലോക്സഭ...

ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം

ആലപ്പുഴ: ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാൽ 63,513 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

ലഭിച്ച വോട്ടുകൾ

കെ.സി.വേണുഗോപാൽ: 4,04,560
എ.എം. ആരിഫ് : 3,41,047
ശോഭ സുരേന്ദ്രൻ: 2,99,648

മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ  ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് 10,868 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

ലഭിച്ച വോട്ടുകൾ

കൊടിക്കുന്നിൽ സുരേഷ്: 3,69,516
അഡ്വ. അരുൺ കുമാർ സി.എ. : 3,58,648
ബൈജു കലാശാല: 1,42,984

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം :  പ്രതി അറസ്റ്റിൽ

കോഴഞ്ചേരി : സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തയാളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. പുല്ലാട്  തെറ്റുപാറ  വിഷ്ണു ഭവനത്തിൽ   വിഷ്ണു  കെ എസ് ...

പാലക്കാട് ഡിസിസി സെക്രട്ടറി സിപിഎമ്മില്‍ ചേർന്നു

പാലക്കാട് :പാലക്കാട് ഡിസിസി സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ ഷൊര്‍ണൂര്‍ വിജയന്‍ സിപിഎമ്മില്‍ ചേർന്നു.സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് പാർട്ടിയിൽ ചേർന്നത്.ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയിലായിരുന്നു.41 വര്‍ഷം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനൊപ്പം നിന്നിട്ടും...
- Advertisment -

Most Popular

- Advertisement -