തൃശ്ശൂർ : തൃശ്ശൂരില്‍ ശക്തമായ മഴയിലും കാറ്റിലും നാലുനില കെട്ടിടത്തിനു മുകളിൽനിന്ന് വലിയ ഇരുമ്പ് മേൽക്കൂര റോഡിൽ വീണു .കോർപറേഷൻ ഓഫിസിന്റെ അടുത്തുള്ള കെട്ടിടത്തിലെ ഇരുമ്പു മേൽക്കൂരയാണ് ശക്തമായ കാറ്റിൽ പറന്ന് റോഡിലേക്ക് വീണത് .റോഡില്‍ വാഹനങ്ങളും ആളുകളും ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവായി .






