Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeSpiritualഉത്രമേൽ ഭഗവതി...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ  അശ്വതി ഭരണി കാർത്തിക മഹോത്സവത്തിന് കൊടിയേറി

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി കാർത്തിക മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര മേൽശാന്തി  വിജേഷ് ശർമ്മയുടെ മുഖ്യ കാർമികത്വത്തിൽ കൺവീനർ  മനോജ് ഇളയൻ തുണ്ടിയിൽ കൊടിയേറ്റ് നിർവഹിച്ചു

ക്ഷേത്രം ദേവസ്വം  പ്രസിഡന്റ് മുരളീധരൻ നായർ വല്ലത്ത്,  സെക്രട്ടറി മനോജ് കുമാർ പഴൂർ എന്നിവർ നേതൃത്വം നൽകി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 01-02-2025 Karunya KR-691

1st Prize Rs.80,00,000/- KO 344245 (PALAKKAD) Consolation Prize Rs.8,000/- KN 344245 KP 344245 KR 344245 KS 344245 KT 344245 KU 344245 KV 344245 KW 344245 KX 344245...

നിറപുത്തരിക്ക് നെല്‍ക്കതിരുകൾ സമര്‍പ്പിച്ച് ആറന്മുള വികസന സമിതി

ആറന്മുള : ശബരിമല നിറപുത്തരിക്ക് ആറന്മുള വികസന സമിതി പതിവുപോലെ നെല്‍ക്കതിരുകൾ ആറന്മുള പാർഥസാരഥി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. കർഷകൻ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത നെൽകതിരുകൾ ചെറുപുഴയ്ക്കാട് ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായാണ്...
- Advertisment -

Most Popular

- Advertisement -