തിരുവല്ല : ജൂലൈ 12, 13, 14 തീയതികളിൽ കുമ്പനാട് ശബരീപുരിയിൽ നടക്കുന്ന ബാലഗോകുലം സംസ്ഥാന വാർഷികസമ്മേളനത്തിൻ്റെ ലോഗോപ്രകാശനം ഡോ. ബി.ജി ഗോകുലൻ നിർവഹിച്ചു.
ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷൻ വി.എൻ പ്രദീപ്, ജില്ലാ സെക്രട്ടറി അനീഷ് എസ് കുമാർ, സ്വാഗതസംഘം കൺവീനർ രഞ്ജിത്ത് മുക്കാഞ്ഞിരത്ത്, ട്രഷറർ മധു കോട്ട എന്നിവർ പങ്കെടുത്തു.