Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiറോഡിൽ വീണ...

റോഡിൽ വീണ വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു : ഒരാൾക്ക് പരിക്ക്

കൊച്ചി : റോഡിലേയ്‌ക്ക് വീണ വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പിന്നാലെ ബൈക്കിലെത്തിയ മറ്റൊരാൾക്ക് ഗുരുതര പരിക്ക് .കുമ്പളം നോർത്ത് പള്ളിയിലെ ഉസ്താദ് അബ്ദ്ദൾ ഗഫൂറാണ് മരിച്ചത്. പിന്നാലെ ബൈക്കിലെത്തിയ നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്.

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. അടുത്തുള്ള വീട്ടിലേയ്‌ക്ക് വൈദ്യുതി എത്തിക്കാനായി രണ്ടാഴ്ച മുൻപ് സ്ഥാപിച്ച പോസ്റ്റാണ് മഴയെ തുടർന്ന് മറിഞ്ഞു വീണത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മകരവിളക്ക് ഉത്സവം : ദർശനം ജനുവരി 19 വരെ

ശബരിമല : മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ജനുവരി 19 രാത്രി അവസാനിക്കും. 19 ന് വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി വിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി...

ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദി ആഘോഷങ്ങൾക്ക് രാഷ്ട്രപതി തുടക്കം കുറിച്ചു

തിരുവനന്തപുരം : ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ശതാബ്ദി ആഘോഷം ഇന്ന് വർക്കല ശിവഗിരി മഠത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരു ഇന്ത്യയിലെ മഹാനായ ആത്മീയ നേതാക്കളിൽ ഒരാളും സാമൂഹിക...
- Advertisment -

Most Popular

- Advertisement -