Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsകേരള തീരത്ത്...

കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു : 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : തെക്ക്-കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടി,മിന്നൽ,കാറ്റ് എന്നിവയോട് കൂടിയ മിതമായതോ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. 

 ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.കോട്ടയം മുതൽ വടക്കോട്ട് കാസര്‍കോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്.തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

16 കാരിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ

തിരുവല്ല: ഫോണിലൂടെ പരിചയപ്പെട്ടശേഷം ഒരു വർഷമായി പ്രണയത്തിലായ 16 കാരിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത യുവാവിനെ പുളിക്കീഴ് പോലീസ് പിടികൂടി. എറണാകുളം ഐരാപുരം പഞ്ചായത്ത് ഓഫീസിനു സമീപം മണ്ണുമോളത്ത് വീട്ടിൽ എം എസ്...

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരണം

മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനഞ്ചുകാരി മരിച്ചു. മലപ്പുറം ചേലേമ്പ്ര പുളിക്കൽ അബ്ദുൽ സലീം ഹയറുന്നീസ ദമ്പതികളുടെ മകൾ ദിൽഷ ഷെറിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന്...
- Advertisment -

Most Popular

- Advertisement -