Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiഫ്ലാറ്റിൽ അതിക്രമിച്ച്...

ഫ്ലാറ്റിൽ അതിക്രമിച്ച് കയറി : സംവിധായകൻ ചിദംബരത്തിനെതിരെ കേസ്

കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ കേസ് .എളംകുളത്തെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയിലാണ് കേസ്.എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ബിഎന്‍എസ് 74, 75 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. 2022ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വിശദമായ പരിശോധനകൾക്ക് ശേഷം തുടർനടപടികൾ എടുക്കുമെന്ന് പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവാവിനെ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : അരുവിക്കരയിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി .തിരുവനന്തപുരം മുണ്ടേല സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്. കേബിള്‍ ടിവി ജീവനക്കാരനാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ്...

വിവിധ് കാ അമൃത് മഹോത്സവില്‍ പങ്കെടുത്ത് മന്ത്രി പി. പ്രസാദ്

ആലപ്പുഴ: സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് രാഷ്ട്രപതി ഭവനില്‍ നടന്ന വിവിധ് കാ അമൃത് മഹോത്സവില്‍ പങ്കെടുത്തു. സംസ്ഥാന മന്ത്രിസഭയുടെ പ്രതിനിധിയായാണ്  മന്ത്രി പങ്കെടുത്തത്. ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെയായിരുന്നു മന്ത്രിയെ...
- Advertisment -

Most Popular

- Advertisement -