കോട്ടയം : കോട്ടയം കാഞ്ഞിരപ്പള്ളിയിൽ അച്ഛനും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ .മാക്കൽ തങ്കച്ചൻ (63), മകൻ അഖിൽ (29) എന്നിവരെയാണ് വീട്ടിലെ രണ്ടു മുറികളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .ശനിയാഴ്ച ഉച്ചയോടെ അയൽവാസികളാണ് ആദ്യം വിവരം അറിയുന്നത് .ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ച് വന്നിരുന്നത്.






