Friday, April 3, 2026
No menu items!

subscribe-youtube-channel

HomeNewsകാറിനുള്ളിൽ കുടുങ്ങിയ...

കാറിനുള്ളിൽ കുടുങ്ങിയ ഒന്നര വയസ്സുകാരനെ  അഗ്നിശമസേന രക്ഷപ്പെടുത്തി

തിരുവല്ല : കാറിനുള്ളിൽ കുടുങ്ങിയ ഒന്നര വയസ്സുകാരനെ അഗ്നിശമസേന രക്ഷപ്പെടുത്തി. പുറമറ്റം  പടുതോട് തേക്കനാലിൽ കിരൺ ടി മാത്യുവിൻ്റെ മകൻ ഇവാൻ ആണ് കാറിനുള്ളിൽ അകപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.

വീട്ടിലെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിനുള്ളിൽ താക്കോലുമായി കയറിയ ഇവാൻ ഉള്ളിൽ അകപ്പെടുകയായിരുന്നു.

കാറിനുള്ളിൽ അകപ്പെട്ട കുട്ടിയെ രക്ഷിക്കാൻ മാതാവ് അനീറ്റ ഉൾപ്പെടെ നടത്തിയ ശ്രമങ്ങൾ ഫലം കാണാതായതോടെ തിരുവല്ല അഗ്നി ശമനസേന ഓഫീസിൽ വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ എത്തി ഗ്ലാസ് വലിച്ചു താഴ്ത്തിയ ശേഷം കുട്ടിയെ സുരക്ഷിതമായി പുറത്ത് എടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊച്ചി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ. ഇൻഡിഗോ വിമാനത്തിൽ പുണെയ്ക്കു പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി യാഷ്‌രൻ സിങ്ങാണ് പിടിയിലായത്. പുലർച്ചെ ഒരുമണിക്ക് എത്തിയ ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് വെടിയുണ്ട...

അമരാവതി ആന്ധ്ര പ്രദേശിന്‍റെ ഏക തലസ്ഥാനം: പ്രമേയം അവതരിപ്പിച്ചു

വിശാഖപട്ടണം: അമരാവതി ആന്ധ്ര പ്രദേശിന്‍റെ ഏക തലസ്ഥാനമെന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 2014ലെ ആന്ധ്ര വിഭജന നിയമം ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം. ബില്ല് പാസാക്കി കേന്ദ്രത്തിന് അയക്കും. പാർലമെന്‍റ്...
- Advertisment -

Most Popular

- Advertisement -