Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiപെരിയാറിലെ മത്സ്യക്കുരുതി:മലിനീകരണ...

പെരിയാറിലെ മത്സ്യക്കുരുതി:മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധിച്ച് മത്സ്യക്കർഷകർ

കൊച്ചി : പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധവുമായി മത്സ്യക്കർഷകർ. പ്രതിഷേധക്കാർ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസ് ഉപരോധിച്ചു. സമരം ചെയ്തവരും പൊലീസും തമ്മിൽ‌ ഉന്തുംതള്ളും ഉണ്ടായി.

വലിയ കുട്ടകളിൽ ചത്ത മീനുകളുമായി പ്രതിഷേധക്കാരെത്തി. ഓഫിസിലേക്കു ചീഞ്ഞ മീൻ എറിഞ്ഞു.കോടികളുടെ നാശനഷ്ടമാണ് തങ്ങൾക്കുണ്ടായതെന്നും സർക്കാർ സ്ഥാപനങ്ങളുടെ അനാസ്ഥയാണ് ഈ ദുരന്തത്തിന് പിന്നിലെന്നും മത്സ്യക്കർഷകർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 18-05-2025 Samrudhi SM-3

1st Prize Rs.1,00,00,000/- MG 400420 (KOZHIKKODE) Consolation Prize Rs.5,000/- MA 400420 MB 400420 MC 400420 MD 400420 ME 400420 MF 400420 MH 400420 MJ 400420 MK 400420...

ശബരിമല തീർത്ഥാടനം : കൈപ്പുഴ ക്ഷേത്രം മുതൽ മണികണ്ഠൻ ആൽത്തറ വരെ സുരക്ഷാ ക്യാമറ സ്ഥാപിക്കും

പന്തളം: ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി പന്തളത്തെ സുരക്ഷ  വർദ്ധിപ്പിക്കുന്നതിനായി  കൈപ്പുഴ ക്ഷേത്രം മുതൽ മണികണ്ഠൻ ആൽത്തറ വരെ ദേവസ്വം ബോർഡിൻറെ നേതൃത്വത്തിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കുമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ....
- Advertisment -

Most Popular

- Advertisement -