Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി 15ന്...

പ്രധാനമന്ത്രി 15ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏപ്രിൽ 15 ന് തിരുവനന്തപുരത്തെത്തുന്നു.രാവിലെ 11.30ന് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും എൻഡിഎ സ്ഥാനാർഥികളായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് മൈതാനിയിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡുമാർഗമാണ് കോളേജ് മൈതാനിയിലേക്ക് എത്തുന്നത്.ഒരു ലക്ഷത്തോളം പ്രവർത്തകർ പൊതുയോഗത്തിനെത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറവെച്ചു ; നേഴ്‌സിങ് ട്രെയിനിയായ യുവാവ് പിടിയില്‍

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ നഴ്സുമാര്‍ വസ്ത്രംമാറുന്ന മുറിയില്‍ ഒളിക്യാമറ വെച്ച നേഴ്‌സിങ് ട്രെയിനിയായ യുവാവ് പിടിയില്‍. മാഞ്ഞൂര്‍ സ്വദേശിയായ ആന്‍സൺ ജോസഫാണ് പിടിയിലായത്.ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ...

ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ മണ്ഡല ചിറപ്പ് മഹോത്സവം നാളെ തുടങ്ങും

തിരുവല്ല: വേങ്ങൽ  തിരു- ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ  ഈ വർഷത്തെ മണ്ഡല മാസ ചിറപ്പ് മഹോത്സവം നാളെ (ശനി) ആരംഭിക്കും. നാളെ ക്ഷേത്ര നടയിലും അയ്യപ്പസന്നിധിയിലും പ്രത്യേക പൂജകളും വഴിപാടുകളും നടക്കും.   തുടർന്ന്...
- Advertisment -

Most Popular

- Advertisement -