Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsMannarനഗ്നതാപ്രദർശനം നടത്തിയ...

നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ

മാന്നാർ : മാന്നാറിൽ സ്കൂൾ വിദ്യാർഥിനിയുടെ മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല അതുൽ ഭവനിൽ അതുൽ രമേശ് (29) ആണ് അറസ്റ്റിലായത്. വിദ്യാർഥിനി സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്ന  വഴിയിൽ ബൈക്കിൽ പിന്തുടർന്നെത്തിയ പ്രതി പെൺകുട്ടിക്ക് മുന്നിൽ എത്തി വാഹനനത്തിൽ നിന്നും ഇറങ്ങി നഗ്നതാപ്രദർശനം നടത്തുകയായിരുന്നു.

 ഭയന്ന് വീട്ടിലെത്തിയ കുട്ടി വിവരം രക്ഷിതക്കളെ അറിയിക്കുകയും വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. എസ്ഐ എസ് അഭിരാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരവധി മോഷണക്കേസുകളിലെ പ്രതിയെ ആറന്മുള പൊലീസ് എരുമേലിയിൽ നിന്ന്  പിടികൂടി

കോഴഞ്ചേരി :  നിരവധി മോഷണക്കേസുകളിൽ പ്രതിയായ ആളെ ആറന്മുള പൊലീസ് എരുമേലിയിൽ നിന്ന് ഓടിച്ചിട്ട് പിടികൂടി. മൊട്ട ബിനു എന്നു പറയുന്ന കുപ്രസിദ്ധ മോഷ്ടാവിനെയാണ് എരുമേലി മുക്കടയിൽ നിന്ന് ആറന്മുള പൊലീസ് ഇന്ന്...

ആരോഗ്യമന്ത്രിയുടെ വീടിന് മുന്നില്‍ റീത്ത് വെച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

തിരുവനന്തപുരം : ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നു വച്ച സംഭവത്തിൽ  പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്.ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചു കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാതിലിൽ...
- Advertisment -

Most Popular

- Advertisement -