മാവേലിക്കര : മാവേലിക്കര നഗരസഭയിലെ മുൻ കൗൺസിലർ ഉമ്പർനാട് ഇട്ടിയപ്പൻവിള വൃന്ദാവൻ കനകമ്മ സോമരാജനെ (68) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി .സംഭവത്തിൽ മകൻ കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു .സ്വത്തിന്റെ പേരിൽ നടന്ന തർക്കത്തിൽ മകൻ അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.






