Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅനധികൃത മദ്യം, ...

അനധികൃത മദ്യം,  ലഹരി വസ്തുക്കള്‍: വിവരം അറിയിക്കാം

ആലപ്പുഴ : ഓണഘോഷത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ അനധികൃത മദ്യത്തിന്റെയും  ലഹരി വസ്തുക്കളുടെയും ഉപയോഗവും വിപണനവും സംബന്ധിച്ച് രഹസ്യവിവരങ്ങള്‍ നൽകാം. ജില്ലാ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തെ 9400069433 എന്ന നമ്പറില്‍ അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം : പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പൊലീസ്

തിരുവനന്തപുരം : ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ 9-ാം പ്രതി ഹരീഷ് കുമാറിന് ജാമ്യം കിട്ടിയ സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് എതിരെ പൊലീസ്.ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മ്യൂസിയം...

മാസപ്പടി കേസ് : പിണറായിയുടെ അപ്പീലിന് അനുമതി നിഷേധിച്ച്​ ഹൈക്കോടതി

കൊച്ചി : സിഎംആർഎൽ–എക്സാലോജിക് കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ പിണറായി വിജയനടക്കമുള്ളവരുടെ അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ...
- Advertisment -

Most Popular

- Advertisement -