തിരുവല്ല: കാരയ്ക്കൽ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് വികാരി ഫാ .കുര്യൻ ഡാനിയേൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തോമസ് ചാക്കോ (സെക്രട്ടറി),ജേക്കബ് . പി. എബ്രഹാം (ട്രസ്റ്റി) കെ.സി.വർഗീസ്,വർഗീസ് ചാക്കോ (കൺവീനർമാർ) എന്നിവർ നേതൃത്വം നൽകി. ഫെബ്രുവരി 3, 4, 5 തീയതികളിൽ കൺവെൻഷനും 6,7, 8 തീയതികളിൽ പെരുന്നാളും നടക്കും.
സോൾ : രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്തിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാർലമെന്റിൽ 204 വോട്ടും ഇംപീച്ച്മെന്റ് നടപടിയെ പിന്തുണയ്‌ക്കുന്നതായിരുന്നു. ഭരണകക്ഷി അംഗങ്ങൾ...
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗുരുദേവ ഭദ്രകാളീക്ഷേത്രത്തിൽ തിരുവുത്സവത്തോടനുബന്ധിച്ച് സർവ്വ മത സമ്മേളനം നടന്നു.ശ്രീനാരായണ ഗുരുദേവൻ്റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവ്വ മത സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായുള്ള സർവ്വ മതസമ്മേളനം ഗോവ ഗവർണർ...