Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsഭഗവദ് ഗീതയില്‍...

ഭഗവദ് ഗീതയില്‍ കൈവച്ച് സത്യപ്രതിജ്ഞ ചെയ്ത് കാഷ് പട്ടേല്‍ എഫ്.ബി.ഐ ഡയറക്ടറായി ചുമതലയേറ്റു

വാഷിങ്ടൻ : ഇന്ത്യൻ വംശജനായ കാഷ് പട്ടേല്‍ യുഎസിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) പുതിയ ഡയറക്ടറായി ചുമതലയേറ്റു. ഭഗവത് ഗീതയിൽ കൈവച്ചായിരുന്നു കാഷ് പട്ടേലിന്റെ സത്യപ്രതിജ്ഞ. സഹോദരി,ജീവിത പങ്കാളി എന്നിവര്‍ക്കൊപ്പമാണ് കാഷ് ചടങ്ങിനെത്തിയത്. എഫ്.ബി.ഐയെ നയിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണ് കാഷ് പട്ടേല്‍. അമേരിക്കയിലേക്ക് കുടിയേറിയ ഗുജറാത്ത് സ്വദേശികളാണ്  മാതാപിതാക്കള്‍. ഡോണൾ‌ഡ് ട്രംപിന്റെ വിശ്വസ്തനായ കാഷ് പട്ടേല്‍ അഭിഭാഷകനാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാർ ക്രിസോസ്റ്റം സ്നേഹത്തിൽ ഏവരെയും ചേർത്തു നിർത്തിയ വിശ്വ പൗരൻ : മാർ ക്ലീമീസ് വലിയ മെത്രാപ്പോലിത്ത

തിരുവല്ല: സ്നേഹത്തിൽ ഏവരെയും ചേർത്തു നിർത്തിയ വിശ്വപൗരൻ ആയിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റംവലിയ മെത്രാപ്പോലീത്തയെന്നും സാധാരണ ജനങ്ങളുടെ വേദനകളെ സ്വയം സ്വീകരിച്ചു അതിൻ്റെ പരിഹാരത്തിനു വേണ്ടി അവസാനം വരെ ജീവിച്ച ഇടയൻ...

പത്തനംതിട്ട ലോക്‌സഭാ മണ്ഡലം : വോട്ടിങ് നില

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ടുകൾ ആന്റോ ആന്റണി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ) : 367210 ഡോ. തോമസ് ഐസക് (സി പി ഐ എം ) : 301146...
- Advertisment -

Most Popular

- Advertisement -