Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഭഗവദ് ഗീതയില്‍...

ഭഗവദ് ഗീതയില്‍ കൈവച്ച് സത്യപ്രതിജ്ഞ ചെയ്ത് കാഷ് പട്ടേല്‍ എഫ്.ബി.ഐ ഡയറക്ടറായി ചുമതലയേറ്റു

വാഷിങ്ടൻ : ഇന്ത്യൻ വംശജനായ കാഷ് പട്ടേല്‍ യുഎസിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) പുതിയ ഡയറക്ടറായി ചുമതലയേറ്റു. ഭഗവത് ഗീതയിൽ കൈവച്ചായിരുന്നു കാഷ് പട്ടേലിന്റെ സത്യപ്രതിജ്ഞ. സഹോദരി,ജീവിത പങ്കാളി എന്നിവര്‍ക്കൊപ്പമാണ് കാഷ് ചടങ്ങിനെത്തിയത്. എഫ്.ബി.ഐയെ നയിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണ് കാഷ് പട്ടേല്‍. അമേരിക്കയിലേക്ക് കുടിയേറിയ ഗുജറാത്ത് സ്വദേശികളാണ്  മാതാപിതാക്കള്‍. ഡോണൾ‌ഡ് ട്രംപിന്റെ വിശ്വസ്തനായ കാഷ് പട്ടേല്‍ അഭിഭാഷകനാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

റാന്നി:വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേഴുംപാറ അരീക്കക്കാവ് കരിമ്പേങ്ങൽ അമീർഷാ (20) ആണ് മരിച്ചത്. കഴിഞ്ഞ 13ന് മണ്ണാറക്കുളഞ്ഞിയിൽ വച്ച് അമീർഷാ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് ആയിരുന്നു അപകടം.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അമീർ...

പ്രിയദര്‍ശിനി ബസിൽ തിരക്ക് മറയാക്കി മോഷ്ടാക്കള്‍ സജീവം

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച പ്രിയദര്‍ശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണ സംഘങ്ങള്‍ സജീവമാകുന്നു. മാല മോഷ്ടാക്കളും പോക്കറ്റടിക്കാരും തട്ടിപ്പിനായി പ്രിയദര്‍ശിനി ബസ് താവളമാക്കുന്നത്.   യാത്രക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെ ജാഗ്രത...
- Advertisment -

Most Popular

- Advertisement -