Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsകേരള ശാസ്ത്ര...

കേരള ശാസ്ത്ര പുരസ്കാരം ഡോ എസ് സോമനാഥിന്

തൃശ്ശൂർ :  2023-ലെ കേരള ശാസ്ത്ര പുരസ്കാരം ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിന് സമ്മാനിക്കും. തൃശ്ശൂർ വെള്ളാനിക്കരയിലെ കേരള കാർഷിക സർവകലാശാലയിൽ നടക്കുന്ന 37-ാമത് കേരള ശാസ്ത്രകോൺഗ്രസ് ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.

ശാസ്ത്ര സാങ്കേതിക രംഗത്തു മികച്ച സംഭാവന നൽകിയവർക്ക് സംസ്ഥാന സർക്കാർ നൽകുന്നതാണ് ഈ പുരസ്ക്കാരം. തീയതി പിന്നിട് പ്രഖ്യാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

താൽക്കാലിക ഒഴിവ്

തിരുവനന്തപുരം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ട്രെയിനിംഗ് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ്, റിസർച്ച് അസോസിയേറ്റ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യതകളും കൂടുതൽ വിവരങ്ങളും www.kittsedu.org...

അഞ്ചുവയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം : 44 കാരൻ പിടിയിൽ

ആറന്മുള: അഞ്ചുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ  44 കാരനെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. കോന്നി ഐരവൺ പൊണ്ണനാംകുഴി സാബു മാത്യ(44) ആണ് പിടിയിലായത്. ഈ വർഷം ജനുവരി ഒന്നിനും  ഏപ്രിൽ അഞ്ചിനു മിടയിൽ...
- Advertisment -

Most Popular

- Advertisement -