Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ ഉപതിരഞ്ഞെടുപ്പ്...

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : എല്‍ഡിഎഫ് 15 ; യുഡിഎഫ് 12

തിരുവനന്തപുരം : സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിലേക്ക് തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 15 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു. 12 ഇടങ്ങളില്‍ യുഡിഎഫും ജയിച്ചു.ഒരു സീറ്റില്‍ എസ്ഡിപിഐ വിജയിച്ചു. വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാര്‍ഡുകളിലായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് .ഇതിൽ കാസർകോട് ജില്ലയിലെ 2 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇതോടെ 30 വാര്‍ഡുകളിൽ എല്‍ഡിഎഫ് 17 , യുഡിഎഫ് 12 എന്നാണ് സീറ്റ് നില.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു

വയനാട് : വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു. മാടപ്പള്ളി ദേവർഗദ്ധ ഉന്നതിയിലെ ഊരുമൂപ്പൻ കൂമനാ(65)ണ് കൊല്ലപ്പെട്ടത്. കാപ്പിസെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. വിറകു ശേഖരിക്കാൻ പോയ കൂമനെ...

മുന്നൂറോളം ശാഖകൾ തുറക്കാൻ ഒരുങ്ങി എസ്‌ബി‌ഐ

ന്യൂഡൽഹി: വരുന്ന സാമ്പത്തിക വർഷം രാജ്യത്തുടനീളം 200 മുതൽ 300 വരെ ശാഖകൾ തുറക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന് മികച്ച അവസരങ്ങളുള്ള സ്ഥലങ്ങൾ കണ്ടെത്തുമെന്നും ആ സ്ഥലങ്ങളിൽ ശാഖകൾ തുറക്കാൻ...
- Advertisment -

Most Popular

- Advertisement -