Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ ഉപതിരഞ്ഞെടുപ്പ്...

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : എല്‍ഡിഎഫ് 15 ; യുഡിഎഫ് 12

തിരുവനന്തപുരം : സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിലേക്ക് തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 15 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു. 12 ഇടങ്ങളില്‍ യുഡിഎഫും ജയിച്ചു.ഒരു സീറ്റില്‍ എസ്ഡിപിഐ വിജയിച്ചു. വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാര്‍ഡുകളിലായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് .ഇതിൽ കാസർകോട് ജില്ലയിലെ 2 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇതോടെ 30 വാര്‍ഡുകളിൽ എല്‍ഡിഎഫ് 17 , യുഡിഎഫ് 12 എന്നാണ് സീറ്റ് നില.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപ്പര്‍ കുട്ടനാട്ടിലെ പാരിസ്ഥിതിക പ്രതിസന്ധിക്ക് പ്രത്യേക പായ്‌ക്കേജ് വേണം : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്

പത്തനംതിട്ട : കോലയാറിന്റെയും അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ തോടുകളുടെയും കൈത്തോടുകളുടെയും പുനര്‍ജീവനത്തിന് സമഗ്ര പദ്ധതി ആവഷ്‌കരിക്കണമെന്ന് നിയമസഭ പരിസ്ഥിതി സംബന്ധിച്ച സമിതിക്ക് നിവേദനം നല്‍കി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്.പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ...

ജില്ലാ കലക്ടറുടെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് സ്യഷ്ടിച്ച് പണം തട്ടാൻ ശ്രമം

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കലക്ടറുടെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് സ്യഷ്ടിച്ച് പണം തട്ടാൻ ശ്രമം. ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് അപ്പ് പ്രൊഫൈൽ...
- Advertisment -

Most Popular

- Advertisement -