തിരുവല്ല: വേങ്ങൽ തിരു- ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മാസ ചിറപ്പ് മഹോത്സവം നാളെ (ശനി) ആരംഭിക്കും. നാളെ ക്ഷേത്ര നടയിലും അയ്യപ്പസന്നിധിയിലും പ്രത്യേക പൂജകളും വഴിപാടുകളും നടക്കും. തുടർന്ന് ക്ഷേത്രസന്നിധിയിൽ ദേവീവിലാസം മഹിളാ വനിതാ സമാജം ആലംതുരുത്തി ശാഖ വനിതകളുടെ നേതൃത്വത്തിൽ ഭജന ഉണ്ടാകും.
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട കരട് നിയോജകമണ്ഡല വിഭജന വിജ്ഞാപനം സംസ്ഥാന ഡിലിമിറ്റേഷൻ കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റേഷൻ കടകൾ, വായനാ...
തൃശ്ശൂർ : തൃശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ തവണ പൂരം നടത്തിപ്പിൽ വന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ചർച്ച...