Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKannurയശ്വന്ത്പുർ–കണ്ണൂർ എക്സ്പ്രസിൽ...

യശ്വന്ത്പുർ–കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച

കണ്ണൂര്‍: യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. ഇരുപതോളം യാത്രക്കാരുടെ ഫോണുകളും ആഭരണവും പണവും നഷ്ടപ്പെട്ടു.ചൊവ്വാഴ്ച പുലര്‍ച്ചെ സേലത്തിനും ധർമപുരിക്കും ഇടയിൽ വച്ചാണ് ട്രെയിനിലെ എ.സി. കോച്ചുകളിൽ മോഷണം നടന്നത്.ഈ സമയം യാത്രക്കാര്‍ ഉറങ്ങുകയായിരുന്നു.കവര്‍ച്ചാസംഘം യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിച്ച് അതിലുള്ള മൊബൈല്‍ഫോണും പണവും അടക്കമുള്ളവ കവര്‍ന്നശേഷം ട്രെയിനിലെ ശൗചാലയത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.സേലം കേന്ദ്രീകരിച്ചുള്ള കവർച്ചാ സംഘമാണെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഈ മാസം 20ലേക്ക് മാറ്റി

ന്യൂഡൽഹി : പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റി. വോട്ടെടുപ്പ് ഈ മാസം 20ലേക്കാണ് മാറ്റിയത്.കൽപ്പാത്തി രഥോത്സവം നടക്കുന്നത് പ്രമാണിച്ചാണ് വോട്ടെടുപ്പ് തീയതി മാറ്റി നിശ്ചയിച്ചത്. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. 13നാണ് വോട്ടെടുപ്പ്...

Kerala Lottery Results : 21-07-2024 Akshaya AK-661

1st Prize Rs.7,000,000/- AF 307150 (KATTAPPANA) Consolation Prize Rs.8,000/- AA 307150 AB 307150 AC 307150 AD 307150 AE 307150 AG 307150 AH 307150 AJ 307150 AK 307150...
- Advertisment -

Most Popular

- Advertisement -