Tuesday, October 21, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduപുണെയിൽ നിന്ന്...

പുണെയിൽ നിന്ന് കാണാതായ മലയാളി സൈനികനെ കണ്ടെത്തി

കോഴിക്കോട് : പുണെയിൽ നിന്ന് കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി.ചൊവ്വാഴ്ച രാത്രി ബെംഗളൂരു മെജസ്റ്റിക് റെയിൽവേ സ്റ്റേഷനുസമീപം വെച്ചാണ് പോലീസ് സംഘം ഇദ്ദേഹത്തെ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം കാരണം നാട്ടിൽനിന്നു മാറി നിന്നതാണെന്നാണ്‌ വിഷ്ണുവിന്റെ മൊഴി .

ഡിസംബർ 17-ന് പുലർച്ചെ മുതലാണ് പുണെ ആർമി സ്പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിചെയ്യുന്ന വിഷ്ണുവിനെ കാണാതായത്. ലീവിന് നാട്ടിലേക്കുവരുന്നുണ്ടെന്ന് അറിയിച്ചെങ്കിലും വീട്ടിലെത്താതിരിക്കുകയും ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതിരിക്കുകയും ചെയ്തതോടെയാണ് ബന്ധുക്കൾ പോലീസിൽ പരാതിനൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൻഡിഎ പന്തളം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

പന്തളം : എൻഡിഎ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് മുൻ ചീഫ് വിപ്പും, ബി. ജെ. പി. നേതാവുമായ  പി. സി. ജോർജ്‌ ഉദ്ഘാടനം ചെയ്തു. ബിജെപി പന്തളം മണ്ഡലം പ്രസിഡന്റ് ഗിരീഷ്...

ഡോ.സാമുവേൽ മോർ തിയൊഫിലൊസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണം 22 ന്

തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേൺ സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട  ഡോ.സാമുവേൽ മോർ തിയൊഫിലൊസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ 22 നു രാവിലെ 8 മണിക്ക് സഭാ ആസ്ഥാനത്തെ സെന്റ് തോമസ്  ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്...
- Advertisment -

Most Popular

- Advertisement -