Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeNewsഎൻ ഡി...

എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി  സെന്റ് ഗ്രിഗോറിയസ് ശാന്തി നിലയം സന്ദർശിച്ചു

പത്തനംതിട്ട: ഈസ്റ്റർ പ്രഭാതത്തിൽ എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി പത്തനംതിട്ട സെന്റ് ഗ്രിഗോറിയസ് ശാന്തി നിലയം സന്ദർശിച്ചു. ശാന്തി നിലയം ഡയറക്ടർ ബർസ്കീപ റമ്പാന്റെ അനുഗ്രഹം ഏറ്റുവാങ്ങുകയും അദ്ദേഹത്തോടൊപ്പം അന്തേവാസികളുമായി സംവദിക്കുകയും അവർക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു. ബിജെപി ജില്ല സെക്രട്ടറി റോയ് മാത്യു, ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു

തുടർന്ന്  തിരുവല്ലായിൽ  ഹെവൻലി ഫെസ്റ്റ് ചർച്ച് സന്ദർശിച്ചു. പ്രാർത്ഥന ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന ഡോ മാത്യു കുരുവിള, ഡോ തോമസ് എബ്രഹാം എന്നിവരുമായും വിശ്വാസികളുമായും സംസാരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 19/04/2024 Nirmal NR 376

1st Prize Rs.7,000,000/- NK 278421 (IRINJALAKKUDA) Consolation Prize Rs.8,000/- NA 278421 NB 278421 NC 278421 ND 278421 NE 278421 NF 278421 NG 278421 NH 278421 NJ 278421...

തദ്ദേശ തിരഞ്ഞെടുപ്പിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കും : തിരഞ്ഞെടുപ്പ് കമ്മീഷണർ

പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ. സ്വതന്ത്രവും  നീതിപൂർവ്വവുമായ  തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കർശനനിരീക്ഷണം നടത്തുന്നതിന് നിയോഗിച്ചിട്ടുള്ള പൊതുനിരീക്ഷകർ കമ്മീഷന്റെ കണ്ണും കാതുമായി...
- Advertisment -

Most Popular

- Advertisement -