Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeCareerപത്തനംതിട്ട ജില്ല...

പത്തനംതിട്ട ജില്ല ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് ഓപ്പൺ സെലക്ഷൻ

പത്തനംതിട്ട : കേരള സംസ്ഥാന പുരുഷ വനിത ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് ടീമിലേക്കുള്ള ഓപ്പൺ സെലക്ഷൻ നവംബർ 25ന് 9 മണിക്ക് മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്നു .പത്തനംതിട്ട സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ഹാൻഡ് ബോൾ അസോസിയേഷൻ സെക്രട്ടറി കുര്യൻ ചെറിയാൻ അധ്യക്ഷത വഹിക്കും. ഹാൻഡ് ബോൾ പ്രത്യേക പരിശീലനവും നടക്കും. ഫോൺ :8281387279

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കണ്ണൂരിൽ അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂർ : അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു .കണ്ണൂർ മാലൂർ നിട്ടാറമ്പിലെ നിർമല (62), മകൻ സുമേഷ് (38) എന്നിവരാണു മരിച്ചത്.ഇന്ന് രാവിലെയോടെയാണ് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ...

നടയ്ക്കൽ മഹാദേവ ക്ഷേത്രത്തിൽ മോഷണം

തിരുവല്ല : കുന്നന്താനം നടയ്ക്കൽ മഹാദേവ ക്ഷേത്രത്തിൽ മോഷണം. ശ്രീ കോവിൽ കുത്തി തുറന്ന് മോഷ്ടാക്കൾ കാണിക്കവഞ്ചിയുമായി കടന്നു. ഇന്ന് പുലർച്ചയോടെ ക്ഷേത്ര മേൽശാന്തി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്. കീഴ്വായ്പൂർ പോലീസ്...
- Advertisment -

Most Popular

- Advertisement -