കൊച്ചി : ആലുവാ പൊലീസ് സ്റ്റേഷനിൽനിന്നു ചാടിപ്പോയ പോക്സോ കേസ് പ്രതിയെ പിടികൂടി.അങ്കമാലി സ്വദേശി ഐസക് ബെന്നി(22)യെ അങ്കമാലിക്ക് സമീപം മൂക്കന്നൂരില്‍ നിന്നുമാണ് പിടികൂടിയത് .ഇയാളെ തിരികെ ആലുവ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.പ്രതി ചാടിപ്പോയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് വിവരം .