Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമോൻസൺ മാവുങ്കലിന്റെ...

മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു

ചേര്‍ത്തല: വ്യാജപുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ(68) കുഴഞ്ഞുവീണ് മരിച്ചു.അധ്യാപികയായി വിരമിച്ച ത്രേസ്യാമ്മ ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങുന്നതിനായി ക്യൂ നിൽക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ട്രഷറി ജീവനക്കാര്‍ ഉടന്‍തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: മാനസ്, നിമിഷ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ നവാഹവും താലപ്പൊലി ഉത്സവവും:  സമൂഹ നേത്രദാന യജ്ഞവും  ശ്രദ്ധേയമാകുന്നു

തിരുവല്ല : കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ നവാഹത്തോടും താലപ്പൊലി ഉത്സവത്തോടും അനുബന്ധിച്ച് സംഘാടകർ ഒരുക്കുന്ന സമൂഹ നേത്രദാന യജ്ഞവും ഭക്തരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. താലപ്പൊലി ഉത്സവം സമാപിക്കുന്ന ഈ മാസം 28...

ആചാരപ്പെരുമയില്‍ പെരുവനം പൂരം : പതിനായിരങ്ങൾ ദേവസംഗമം കാണാനും മേളം ആസ്വദിക്കാനുമായി എത്തി

തൃശൂര്‍: ചരിത്രത്തില്‍ ആദ്യമായി പഞ്ചാരിമേളം അവതരിപ്പിക്കപ്പെട്ട പെരുവനത്ത് പൂരം സമാപനമായി. 11 ദേവീദേവന്മാര്‍ അണിനിരന്ന പെരുവനം വിളക്ക് ആചാരപെരുമയില്‍ നടന്നു. കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രാമാണികത്തില്‍ പഞ്ചാരിമേളം, ചേര്‍പ്പ് ഭഗവതിയുടെ അയ്കുന്ന് ഭഗവതിയോടൊപ്പമുള്ള...
- Advertisment -

Most Popular

- Advertisement -