Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsരാഷ്ട്രീയ സ്വയം...

രാഷ്ട്രീയ സ്വയം സേവക സംഘം പ്രൗഢശാഖ കാട് തെളിച്ച് റോഡ് സഞ്ചാരയോഗ്യമാക്കി

തിരുവല്ല : പൊടിയാടി രാഷ്ട്രീയ സ്വയം സേവക സംഘം പ്രൗഢശാഖയുടെ നേതൃത്വത്തിൽ കാട് പടർന്ന് കിടന്നിരുന്ന റോഡ് സഞ്ചാരയോഗ്യമാക്കി. നെടുമ്പ്രം പഞ്ചായത്തിൽ 4,5 വാർഡുകളെ ബന്ധിപ്പിക്കുന്ന ഫ്രൊ. ജി കുമാരപിള്ള റോഡ്‌ ആണ് വൃത്തിയാക്കിയത്. ഫ്രൊ. ജി കുമാരപിള്ള റോഡിൽ മുളവേലിപടി- ആലപ്പാട്ട് പടി വരെയുള്ള ഭാഗം കാട് പടർന്ന് സഞ്ചാരയോഗ്യമല്ലാതെ നാളുകളായി കിടന്നിരുന്നു. ഇന്ന് രാവിലെ 20- ഓളം വരുന്ന സ്വയം സേവകരുടെ നേതൃത്വത്തിലാണ് കാട് വെട്ടി തെളിച്ച് റോഡ് സഞ്ചാരയോഗ്യമാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംവിധായകൻ രാമാട്ട് വേണുഗോപൻ അന്തരിച്ചു

ആലപ്പുഴ : പ്രശസ്ത സിനിമാ സംവിധായകൻ രാമാട്ട് യു.വേണുഗോപൻ (67) അന്തരിച്ചു. ചേര്‍ത്തലയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതിക്കുറുപ്പ്, ഷാർജ ടു ഷാർജ,ചൂണ്ട, സ്വർണം,ദി റിപ്പോർട്ടർ, സർവോപരി പാലാക്കാരൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.10 വര്‍ഷത്തോളം...

ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് കൊണ്ടോട്ടിയിൽ

മലപ്പുറം : ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തു. വാഹനത്തിൽ ഹെൽമറ്റില്ലാതെ മൂന്നുപേരുമായി സഞ്ചരിച്ച കർണാടകയിലെ കൊടക് മടികേരി സ്വദേശിയായ മുഹമ്മദ് ഷാഫിക്കെതിരെയാണു...
- Advertisment -

Most Popular

- Advertisement -