Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiബിജെപിയുടെ പുതിയ...

ബിജെപിയുടെ പുതിയ ദേശീയ അദ്ധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റു

ന്യൂഡൽഹി : ബിജെപിയുടെ12-ാമത് ദേശീയ അദ്ധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റു. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായാണ് 45 കാരനായ നിതിൻ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പുതിയ അദ്ധ്യക്ഷൻ ചുമതലയേറ്റത്. വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് ജെപി നഡ്ഡയുടെ പിൻഗാമിയായി നിതിൻ ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് ഒരു വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനന്തപുരം : ഒരു വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി .മലയിന്‍കീഴ് വിളവൂര്‍കല്ലില്‍ അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ ഒരു വയസ്സും രണ്ടുമാസവും പ്രായമുള്ള ഇവാനി എന്ന പെൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ ക്രിസ്റ്റിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു...

മൻ കി ബാത്തിൽ ആലിൻ ഷെറിന്റെ അവയവ ദാനത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആലിൻ ഷെറിനെ മൻ കി ബാത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി .കുഞ്ഞിന്റെ അവയവദാനത്തിന് സന്നദ്ധരായ ആലിന്റെ മാതാപിതാക്കളെ അദ്ദേഹം അഭിനന്ദിച്ചു....
- Advertisment -

Most Popular

- Advertisement -