Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsNationalഝാർഖണ്ഡിലെ ഇ.ഡി.റെയ്ഡ്...

ഝാർഖണ്ഡിലെ ഇ.ഡി.റെയ്ഡ് : മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയേയും വീട്ടുജോലിക്കാരനേയും അറസ്റ്റ് ചെയ്തു

റാഞ്ചി: ഝാർഖണ്ഡിലെ ഇ.ഡി. റെയ്ഡിൽ ജാർഖണ്ഡ് ഗ്രാമവികസന മന്ത്രി അലംഗീർ ആലമിന്റെ പേഴ്സണൽ സെക്രട്ടറി സഞ്ജീവ് ലാലിനേയും വീട്ടുജോലിക്കാരനായ ജഹാംഗീറിനേയും അറസ്റ്റ് ചെയ്തു. ഇവരുടെ വീടുകളിൽ നിന്ന് കണക്കിൽപ്പെടാത്ത 35 കോടി രൂപയാണ് ഇതുവരെ പിടിച്ചെടുത്തത്. പണത്തിനു പുറമെ സ്വർണാഭരണങ്ങളും പിടികൂടിയിട്ടുണ്ട്.

സംസ്ഥാനത്തെ ഗ്രാമവികസന വകുപ്പുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിൽ നടത്തിയ അന്വേഷണത്തിലാണ് പണം പിടിച്ചെടുത്തത്. ഈ കേസിൽ വകുപ്പ് മേധാവി വീരേന്ദ്ര കെ റാം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അറസ്റ്റിലായിരുന്നു. കോൺഗ്രസ് നേതാവും പാകുർ മണ്ഡലത്തിൽനിന്നുള്ള എം.എൽഎ.യുമാണ് അലംഗീർ ആലം. എന്നാൽ പണം പിടിച്ചെടുത്തതുമായി തനിക്ക് ബന്ധമില്ലെന്ന് അലംഗീർ ആലം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷാഫി പറമ്പിൽ എം പി യ്ക്ക് എതിരായ പൊലീസ് അതിക്രമം: ചങ്ങനാശേരിയിൽ കോൺഗ്രസ് പ്രതിഷേധം

ചങ്ങനാശ്ശേരി: ഷാഫി പറമ്പിലൽ എം പി യെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ സംഘർഷം. പ്രതിഷേധ മാർച്ചിന് നേരെ പോലീസ് അതിക്രമം ഉണ്ടായതായും...

മാസപ്പടി വിവാദം : മുഖ്യമന്ത്രിക്കും വീണ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി : സിഎംആര്‍എല്‍-എക്സാലോജിക് സിഎംആര്‍എല്‍ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചു.മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്. മാത്യു കുഴൽനാടൻ...
- Advertisment -

Most Popular

- Advertisement -