Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsറേഷൻ കടകൾ...

റേഷൻ കടകൾ ഇന്നു മുതൽ 4 ദിവസത്തേക്ക് തുറക്കില്ല

പത്തനംതിട്ട : ജില്ലയിലെ റേഷൻ കടകൾ ഇന്നു മുതൽ 4 ദിവസത്തേക്ക് തുറക്കില്ല. ഈ പോസ് മെഷിൻ അപ്ഡേറ്റ് ചെയ്യുന്നതിനാലാണ് ഇന്ന് റേഷൻ കടകൾ തുറക്കാത്തതെന്ന് താലൂക്ക് സപ്ളൈ ഓഫിസിൽ നിന്ന് അറിയിച്ചു. തിങ്കളും ചൊവ്വയും റേഷൻ കട ഉടമകളുടെ സംയുക്ത സമര സമിതിയും എഐടിയുസി യൂണിയനും ചേർന്ന് കട അടച്ച് സമരം നടത്തുകയാണ്.

കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ,ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള റേഷൻ എംപ്ലോയീസ് യൂണിയൻ എന്നി സംഘടനകളാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു രണ്ടു ദിവസം കടകളടച്ചു സമരം നടത്തുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലക്ചറർ നിയമനം

പത്തനംതിട്ട : ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ)...

പത്തനംതിട്ട മാലിന്യമുക്തം : മന്ത്രി വീണാ ജോര്‍ജ് ജില്ലാതല ശുചിത്വ പ്രഖ്യാപനം നടത്തി

പത്തനംതിട്ട : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ടയെ ശുചിത്വജില്ലയായി അടൂര്‍ സെന്റ് തോമസ് പാരിഷ് ഹാളില്‍ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു . മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന്...
- Advertisment -

Most Popular

- Advertisement -