Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപി എം...

പി എം വി സ്ക്കൂളിൽ സഹവാസ ക്യാമ്പ് “ചങ്ങാതിക്കൂട്ടം 2024” സംഘടിപ്പിച്ചു

തിരുവല്ല: പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ ഹൈസ്കൂളിൽ സഹവാസ ക്യാമ്പ് ചങ്ങാതിക്കൂട്ടം 2024  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ  അശ്വതി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് റിറ്റി ചെറിയാൻ, പിഎം വി ടി  ഇ ഐ പ്രിൻസിപ്പൽ  ബൈജു ദാമോദരര്,  ചിത്രാദേവി, കോപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ്  സാം ഈപ്പൻ, സ്കൂൾ മാനേജർ  ശോഭന ദേവി,  പിടിഎ പ്രസിഡൻറ്  മനോജ് കളരിയ്ക്കൽ, സീനിയർ അസിസ്റ്റൻറ്  ഇന്ദു ആർ നാഥ് എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ മുറികളിൽ നിന്ന് കഞ്ചാവ് പിടികൂടി

തിരുവനന്തപുരം : തിരുവനന്തപുരം പാളയത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ എക്സൈസ് റെയ്ഡ്. റെയ്‌ഡിൽ ചില മുറികളില്‍നിന്ന് ചെറിയ അളവില്‍ കഞ്ചാവ് പിടികൂടി. ആളൊഴിഞ്ഞ ഒരു മുറിയില്‍നിന്ന് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഹോസ്റ്റലിലെ 15...

ക്ഷേമപെൻഷൻ : മസ്റ്ററിംഗ് ചെയ്യണം

തിരുവനന്തപുരം : 2024 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ഓഗസ്റ്റ് 24 നകം വാർഷിക മസ്റ്ററിംഗ് നടത്തണം. അക്ഷയ...
- Advertisment -

Most Popular

- Advertisement -