Friday, March 6, 2026
No menu items!

subscribe-youtube-channel

HomeNewsഏകദിന മത്സരത്തിനിടെ...

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് ഗുരുതര പരിക്ക്

സിഡ്‌നി : ഇന്ത്യ – ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിനിടെ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ഗുരുതര പരിക്ക്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ശ്രേയസ് അയ്യർ ഐസിയുവിൽ തുടരുകയാണ് .ഒക്ടോബർ 25-ന് ഡിസ്നിയിൽ നടന്ന ഏകദിന മത്സരത്തിൽ ഫീൽഡിങ്ങിനിടെ വാരിയെല്ലിനു പരുക്കേറ്റതിനെ തുടർന്നാണ് സി‍ഡ്നിയിലെ ആശുപത്രിയിലേക്കു മാറ്റിയത് .അയ്യരുടെ ആരോ​ഗ്യനില മെച്ചപ്പെട്ടെന്നും ഇന്ത്യൻ ടീം ഡോക്ടർ ശ്രേയസിനൊപ്പം ഡിസ്നിയിൽ തുടരുമെന്ന് ബിസിസിഐ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കോട്ടയം : കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി ട്രെയിനിൽ കോട്ടയത്തേക്ക് മടങ്ങുംവഴി തെങ്കാശിയിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു .ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കേരള...

ഇന്ത്യൻ ഫുട്ബോൾ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സോന എസിനെ  മന്ത്രി  ഒ ആർ കേളു  ആദരിച്ചു

തിരുവനന്തപുരം: അണ്ടർ 17 ഇന്ത്യൻ ഫുട്ബോൾ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സോന എസിനെ പട്ടികജാതി വികസന വകുപ്പ് മന്ത്രി  ഒ ആർ കേളു  ആദരിച്ചു. തിരുവനന്തപുരം വെള്ളായണി ശ്രീ അയ്യൻകാളി മെമ്മോറിയൽ സ്പോർട്സ് എം ആർ...
- Advertisment -

Most Popular

- Advertisement -