Monday, February 3, 2025
No menu items!

subscribe-youtube-channel

HomeNewsഎസ്എസ്എൽസി, ഹയർ...

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഈ അധ്യയന വർഷത്തെ എസ്എസ്എല്‍സി,ഹയർ സെക്കൻഡറി പരീക്ഷകൾ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെ നടക്കും.  ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ മാർച്ച് 6 മുതൽ 29 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് പരീക്ഷത്തീയതി പ്രഖ്യാപിച്ചത്.

പത്താംക്ലാസ് മോഡൽ പരീക്ഷകൾ ഫെബ്രുവരി 17 മുതൽ 21 വരെ നടക്കും. മൂല്യനിര്‍ണയ ക്യാംപുകള്‍ 2025 ഏപ്രില്‍ എട്ടിന് ആരംഭിച്ച് 28-ന് അവസാനിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജലവിതരണം തടസപ്പെടും

തിരുവല്ല: ചങ്ങനാശ്ശേരി നഗര ശുദ്ധ ജലവിതരണ പദ്ധതിയുടെ കല്ലിശ്ശേരിയിലെ ക്ലിയർ വാട്ടർ പമ്പ് ഹൗസിലെ കേടായ പമ്പിന്റെ അറ്റകു പണി 8 ന് ആരംഭിക്കുന്നതിന്റെ ഭാഗമായി ജലവിതരണം തടസപ്പെടും. ഏപ്രിൽ 8 മുതൽ 14 വരെ തിരുവല്ല,ചങ്ങനാശ്ശേരി...

ബാബുരാജിനും ശ്രീകുമാർ മേനോനുമെതിരെ പരാതി നൽകി മുൻ ജൂനിയർ ആർട്ടിസ്റ്റ്

കൊച്ചി : നടൻ ബാബുരാജിനും സംവിധായകൻ വി.എ.ശ്രീകുമാർ മേനോനും എതിരെ പീഡനം ആരോപിച്ച് മുൻ ജൂനിയർ ആർട്ടിസ്റ്റ് ഇ മെയിൽ വഴി പൊലീസിന് പരാതി നൽകി.പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. നിലവിൽ...
- Advertisment -

Most Popular

- Advertisement -