Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaതകഴി റെയില്‍വേ...

തകഴി റെയില്‍വേ ഗേറ്റ് 19 മുതൽ അടച്ചിടും

ആലപ്പുഴ : അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 101 (തകഴി ഗേറ്റ്) ആഗസ്റ്റ് 19 ന് രാത്രി 10 മുതല്‍ 23ന് രാത്രി 11 വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 99 (പടഹാരം ഗേറ്റ്) വഴി പോകണമെന്ന് റെയിവെ അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 18-02-2025 Sthree Sakthi SS-455

1st Prize Rs.7,500,000/- (75 Lakhs) SL 678890 (IRINJALAKKUDA) Consolation Prize Rs.8,000/- SA 678890 SB 678890 SC 678890 SD 678890 SE 678890 SF 678890 SG 678890 SH 678890 SJ...

പന്തളത്ത് 2 പേർ ഷോക്കേറ്റ് മരിച്ചു

പന്തളം : പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം 2 പേർ ഷോക്കേറ്റ് മരിച്ചു.കൂരമ്പാല സ്വദേശികളായ ചന്ദ്രശേഖരൻ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്.രാവിലെ 7 മണിയോടെയാണ് സംഭവം. പന്നി കയറാതിരിക്കാൻ...
- Advertisment -

Most Popular

- Advertisement -