Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsകിണറ്റിനുള്ളിൽ അജ്ഞാത...

കിണറ്റിനുള്ളിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോഴഞ്ചേരി: നെല്ലിമലയിൽ കിണറ്റിനുള്ളിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇരവിപേരൂർ – ഓതറ റോഡിൽ താമരപ്പള്ളി തോട്ടത്തിന് സമീപത്തെ പുരയിടത്തിലെ കിണറ്റിലാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം വ്യാഴം വൈകിട്ട് കണ്ടെത്തിയത്. വിവരമറിഞ്ഞ് തിരുവല്ല, കോയിപ്രം പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്ഥലത്ത് കാവൽ ഏർപ്പെടുത്തി. മൃതദേഹം വെള്ളിയാഴ്ച രാവിലെ പുറത്തെടുക്കുമെന്ന് കോയിപ്രം പൊലീസ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആത്മകഥാ വിവാദം : ഡി.ജി.പിക്ക് പരാതി നൽകി ഇ.പി ജയരാജൻ

കണ്ണൂർ : ആത്മകഥാ വിവാദത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം ഇ.പി. ജയരാജൻ ഡിജിപിക്ക് പരാതി നൽകി .തന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്ന് ജയരാജൻ പരാതിയിൽ പറഞ്ഞു. ആത്മകഥ ഇതേ...

ഗാന്ധിജിയുടെ കണ്ണട കാണിച്ചാൽ മാത്രം മഹാത്മജിയുടെ മൂല്യം തിരിച്ചറിയാൻ കഴിയില്ല : ശശി തരൂർ എം.പി

തിരുവനന്തപുരം ; മഹാത്മജിയുടെ കണ്ണട എടുത്ത് പ്രദർശിപ്പിച്ചാൽ മാത്രം അദ്ദേഹത്തിൻ്റെ മൂല്യം എന്തെന്ന് അറിയാൻ കഴിയില്ലെന്ന് കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ എം.പി പറഞ്ഞു.രാഷ്ട്രപിതാവായ മഹാത്മജിയെ ഇകഴ്ത്തി കാണിച്ച നരേന്ദ്ര...
- Advertisment -

Most Popular

- Advertisement -