Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaമനുഷ്യരാശിയുടെ മാതാവ്...

മനുഷ്യരാശിയുടെ മാതാവ് നാം വസിക്കുന്ന പ്രകൃതിയാണ് – അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത

ആലപ്പുഴ : പ്രകൃതി മനുഷ്യരാശിയുടെ മാതാവാണ്. ഭൂമിയിലെ ജീവൻ്റെ തുടിപ്പുകൾ നിലനിർത്തുവാൻ ആ പ്രകൃതിയെ ഏറ്റവും സൂക്ഷമതയോടെ പരിപാലിക്കുവാൻ നാം ഓരോരുത്തരും പ്രതിഞ്ജബന്ധരാണെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പറഞ്ഞു .കെ സി സി ഇക്കോളജിക്കൽ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ ഇൻഡോ യൂറോപ്പ്യൻ കരിയർ ബിൾഡേഷ്സിൽ ‘പരിസ്ഥിതി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

പ്ലാസ്റ്റിക് ഉപയോഗങ്ങൾ പരമാവധി നിയന്ത്രിച്ച് പ്രകൃതിയെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ സി സി വൈസ് പ്രസിഡൻ്റ് ഷിബി പീറ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഇക്കോളജിക്കൽ കമ്മീഷൻ ചെയർമാൻ കമാൻ്റർ റ്റി.ഒ. ഏലിയാസ്, കറൻ്റ് അഫ്യേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി തോമസ്, ഫാ. ഐസക്ക് കോരുത് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗതം നിരോധിച്ചു

ആറന്മുള : പുത്തന്‍കാവ് - കിടങ്ങന്നൂര്‍ റോഡില്‍ കിഴക്കേച്ചിറ  - നീര്‍വിളാകം ഭാഗത്തെ കലുങ്കിന് ബലക്ഷയം ഉണ്ടായതിനാൽ ഇതുവഴിയുള്ള ഭാരവാഹന ഗതാഗതം ഡിസംബര്‍ നാല് മുതല്‍ നിരോധിച്ചു.  പുത്തന്‍കാവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക്...

29ാമത് ഐ.എഫ്.എഫ്.കെ : ഡിസംബർ 13 ന് ആരംഭിക്കും

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെ 2024 ഡിസംബർ 13 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും ഹോങ്കോങ്ങിൽ...
- Advertisment -

Most Popular

- Advertisement -