ന്യൂഡൽഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് തുടങ്ങും.ഏപ്രില്‍ നാലുവരെയാണ് രണ്ടാംഘട്ട സമ്മേളനം.ഗ്രാന്റുകള്‍ക്ക് അനുമതി, മണിപ്പുരില്‍ രാഷ്ട്രപതി ഭരണത്തിന് അംഗീകാരം, വഖഫ് ഭേദഗതി ബില്‍ പാസാക്കല്‍ എന്നിവ സമ്മേളനത്തിൽ പരിഗണിക്കും.