Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsകേണിച്ചിറയിൽ നിന്ന്...

കേണിച്ചിറയിൽ നിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റി

തിരുവനന്തപുരം : വയനാട്ടിലെ കേണിച്ചിറയിൽ നിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു.10 വയസ്സുള്ള ആൺകടുവയെ റേഞ്ച് ഓഫീസറുടെ മേൽനോട്ടത്തിൽ പ്രത്യേകം സജ്ജീകരിച്ച ആനിമൽ ആംബുലൻസിലാണ് തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. 21 ദിവസത്തെ ക്വാറന്റൈനിന് ശേഷം കടുവയെ സാധാരണ കൂട്ടിലേക്ക് മാറ്റും.

കഴിഞ്ഞമാസം 23-നാണ് സൗത്ത് വയനാട് ഫോറെസ്റ്റ് സബ് ഡിവിഷന്റെ കീഴിലുള്ള കേണിച്ചിറ ഭാഗത്തുനിന്ന് കടുവയെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ള വധിക്കപ്പെട്ടു

ടെൽ അവീവ് : ഹിസ്ബുള്ള തലവൻ സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേൽ .കഴിഞ്ഞ ദിവസം ലെബനീസ് തലസ്ഥാനമായ ബയ്റുത്തിനു തെക്ക് ദഹിയെയിലെ ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്.തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ടും കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ...
- Advertisment -

Most Popular

- Advertisement -