Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവോണം ബംപർ...

തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം : തിരുവോണം ബംപർ ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന് നടക്കും .തിരുവനന്തപുരം ഗോർഖി ഭവനിലെ പ്രത്യേക വേദിയിൽ ഉച്ചയ്‌ക്ക് രണ്ടിന് ധനമന്ത്രി കെ. എൻ ബാലഗോപാലാൽ നറുക്കെടുക്കും.അതോടൊപ്പം പൂജാ ബംപർ ടിക്കറ്റിന്റെ പ്രകാശനവും നടക്കും .25 കോടി സമ്മാനത്തുകയുള്ള തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണു വിറ്റുപോയത്. കഴിഞ്ഞ മാസം 27നായിരുന്നു ആദ്യം നറുക്കെടുപ്പ് തീരുമാനിച്ചത്. ടിക്കറ്റ് വിൽപ്പന കുറവായതിനാൽ തീയതി മാറ്റണമെന്ന് ഏജൻ്റുമാരുടെ ആവശ്യം പരിഗണിച്ച് മാറ്റിവയ്‌ക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരണം ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായി മാത്യു ബേബിയെ പ്രഖ്യാപിച്ചു

തിരുവല്ല : നിരണം ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മാത്യു ബേബിയെ (റെജി കണിയാംകണ്ടതിൽ) പ്രഖ്യാപിച്ചു.കോൺഗ്രസ് നിരണം മണ്ഡലം കൺവെൻഷനിൽ ഡിസിസി പ്രസിഡന്റ്‌ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ആണ്...

സ്‌കൂൾ കായികമേളയിൽ കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് സ്വർണക്കപ്പ് : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഒക്ടോബർ 22 മുതൽ 27 വരെ...
- Advertisment -

Most Popular

- Advertisement -