മാവേലിക്കര: ഭരണിക്കാവ് മാവിലമുക്ക്-പയ്യനെല്ലൂര്‍ റോഡില്‍ മാമൂട് മുതല്‍ പയ്യനെല്ലൂര്‍ വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ചു. ജനുവരി ആറ് മുതല്‍ ഫെബ്രുവരി ആറ് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പിഎംജിഎസ് വൈ അസി. എഞ്ചിനീയർ അറിയിച്ചു.






