Saturday, April 26, 2025
No menu items!

subscribe-youtube-channel

HomeNewsKannurകുളത്തിൽ കുളിക്കുന്നതിനിടെ...

കുളത്തിൽ കുളിക്കുന്നതിനിടെ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

കണ്ണൂർ : കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു.മുഹമ്മദ് മിസ്ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്. ഏച്ചൂർ മാച്ചേരിയിൽ നമ്പ്യാര്‍ പീടികയ്ക്ക് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു കുട്ടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുണ്ടറയിൽ നടന്നത് ട്രെയിൻ അട്ടിമറി ശ്രമമെന്ന് എഫ് ഐ ആർ : എന്‍ഐഎ മൊഴി രേഖപ്പെടുത്തി

കൊല്ലം : കൊല്ലം കുണ്ടറയിൽ ഇന്നലെ വെളുപ്പിനെ റെയിൽവേ ട്രാക്കിൽ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവം ട്രെയിൻ അട്ടിറി ശ്രമമെന്ന് പോലീസ് എഫ് ഐ ആർ. ട്രെയിൻ അട്ടിമറിച്ച് ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ്...

വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

കണ്ണൂർ : കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു.ചാല കിഴക്കേക്കര മീത്തലെ കോറോത്ത് പരേതനായ ബാലൻ നായരുടെ മകൻ സുധീഷ്(44) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിലേക്ക് നടന്നു പോകും വഴി വീടിന്...
- Advertisment -

Most Popular

- Advertisement -