Wednesday, March 4, 2026
No menu items!

subscribe-youtube-channel

HomeNewsവോട്ടർ പട്ടിക...

വോട്ടർ പട്ടിക പരിഷ്കരണം: ഇതുവരെ 8.85 ലക്ഷം പേർക്ക് ഫോം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ  തീവ്രവോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇതുവരെ 8.85 ലക്ഷം പേർക്ക് എന്യൂമറേഷൻ ഫോം നൽകിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഇത് രാത്രി എട്ടു മണി വരെയുള്ള കണക്കെന്നാണ് വിശദീകരണം. രണ്ടാം ദിവസത്തിലും നല്ല പ്രതികരണമാണ് ഉണ്ടായതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

അതേസമയം എന്യൂമറേഷൻ ഫോം വിതരണം വേഗത്തിലാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. രാത്രിയിലും വീടുകളിലെത്തി ഫോം വിതരണം നൽകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കണ്ണൂരിലും റാഗിങ് കേസ് : പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച് കൈയുടെ എല്ലൊടിച്ചു

കണ്ണൂർ : കോട്ടയം സർക്കാർ നഴ്സിങ് കോളേജിലെ ക്രൂരമായ റാഗിങ്ങിന്‍റെ പിന്നാലെ കണ്ണൂരിലും റാഗിങ് കേസ് .പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ് ടൂ വിദ്യാര്‍ഥികള്‍ മര്‍ദിച്ച് എല്ലൊടിച്ചതായാണ് പരാതി .കൊളവല്ലൂര്‍ പി.ആര്‍.എം ഹയര്‍...

Kerala Lottery Results : 07-12-2025 Samrudhi SM-32

1st Prize Rs.1,00,00,000/- MS 870925 (VADAKARA) Consolation Prize Rs.5,000/- MN 870925 MO 870925 MP 870925 MR 870925 MT 870925 MU 870925 MV 870925 MW 870925 MX 870925...
- Advertisment -

Most Popular

- Advertisement -