Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഓസ്കാർ പുരസ്‌കാരം...

ഓസ്കാർ പുരസ്‌കാരം : അനോറയ്ക്ക് 5 അവാർഡുകൾ

ലൊസാഞ്ചലസ് : 97-ാമത് ഓസ്കറിൽ ഷോൺ ബേക്കർ സംവിധാനം ചെയ്ത അനോറയ്ക്ക് 5 അവാർഡുകൾ . മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ, നടി എന്നീ പുരസ്കാരങ്ങൾ അനോറ സ്വന്തമാക്കി. തിരക്കഥ, സംവിധാനം, എഡിറ്റര്‍ പുരസ്കാരങ്ങള്‍ നേടിയത് ഷോണ്‍ ബേക്കര്‍ തന്നെയാണ്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കി മാഡിസനാണ് മികച്ച നടി. ബ്രൂട്ടലിസ്റ്റ് എന്ന സിനിമയിലെ അഭിനയത്തിന് ഏഡ്രിയന്‍ ബ്രോഡി മികച്ച നടനായി. സംഗീതത്തിനുള്ള പുരസ്കാരവും മികച്ച ഛായഗ്രാഹകനുള്ള പുരസ്കാരവും ബ്രൂട്ടലിസ്റ്റിനാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിജെപി സ്ഥാപന ദിനം ആഘോഷിച്ചു

പത്തനംതിട്ട : ബിജെപി സ്ഥാപന ദിനത്തോടനുബന്ധിച്ച് ബിജെപി പത്തനംതിട്ട ജില്ലാ ഓഫീസിൽ ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് പാർട്ടി പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ എം എസ് അനിൽ,അജിത്...

കെഎസ്ഇബി ടച്ചിങ്ങ് വെട്ടിന്റെ പേരിൽ പ്രവാസിയുടെ തെങ്ങുകൾ  വെട്ടിമാറ്റിയതായി പരാതി

തിരുവല്ല: കെഎസ്ഇബി ടച്ചിങ്ങ് വെട്ടിന്റെ പേരിൽ പ്രവാസിയുടെ വീട്ടുവളപ്പിലെ തെങ്ങുകൾ  വെട്ടിമാറ്റിയതായി പരാതി.  കവിയൂർ സ്വദേശി ഡോ.ജേക്കബ് ഉമ്മന്‍റെ പുരയിടത്തിലെ കായ്ഫലം ആകാറായ തെങ്ങുകളാണ് വെട്ടി നശിപ്പിച്ചത്. വൈദ്യുത ലൈനിൽ തട്ടുന്ന ഓലകൾ നേരത്തെ...
- Advertisment -

Most Popular

- Advertisement -