Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyമല്ലപ്പള്ളി വഴി...

മല്ലപ്പള്ളി വഴി പൂവാർ – എറണാകുളം സൂപ്പർഫാസ്റ്റ് സർവീസ്

മല്ലപ്പള്ളി : കെ എസ് ആർ ടി സി പൂവാർ – എറണാകുളം സൂപ്പർഫാസ്റ്റ് ബസ് സർവീസ് പുന:ക്രമികരിച്ചു. രാവിലെ 4.20ന് പൂവാറിൽ നിന്നും തിരിക്കും. കാഞ്ഞിരംകുളം, ബാലരാമപുരം, തിരുവനന്തപുരം, ചാക്ക, ടെക്നോ – പാർക്ക്, കഴക്കൂട്ടം, പോത്തൻകോട്, വെഞ്ഞാറമ്മൂട്, ആയൂർ, അഞ്ചൽ, പുനലൂർ, പത്തനാപുരം വഴി 8.10 ന് പത്തനംതിട്ടയിലെത്തും.

പത്തനംതിട്ടയിൽ നിന്ന് 8.40 ന് യാത്ര തുടർന്ന് കോഴഞ്ചേരി, മല്ലപ്പള്ളി(9.30), കറുകച്ചാൽ, പുതുപ്പള്ളി വഴി  10.15ന് കോട്ടയത്ത് എത്തും. 10.30 ന് യാത്ര തുടരും. കാഞ്ഞിരമറ്റം, വൈറ്റില വഴി 12.20ന് എറണാകുളത്തെത്തും.

ഉച്ചകഴിഞ്ഞ് 1.40 ന് എറണാകുളത്തു നിന്ന് തിരിക്കും. വൈറ്റില, കാഞ്ഞിരമറ്റം, കോട്ടയം, കറുകച്ചാൽ, പുതുപ്പള്ളി, മല്ലപ്പള്ളി(4.30), കോഴഞ്ചേരി, പത്തനംതിട്ട, പത്തനാപുരം, പുനലൂർ, അഞ്ചൽ, ആയൂർ, വെഞ്ഞാറമൂട്, പോത്തൻകോട്, ചന്തവിള, കഴക്കൂട്ടം, ടെക്നോ – പാർക്ക്, ചാക്ക, പാളയം, തിരുവനന്തപുരം, കോവളം, വിഴിഞ്ഞം, മുക്കോല വഴി രാത്രി 9.55 ന് പൂവാറിൽ എത്തും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗതം നിരോധിച്ചു

ആലപ്പുഴ : കായംകുളം റെയില്‍വെ സ്‌റ്റേഷന്റെ തെക്കുഭാഗത്തുള്ള മേല്‍പാലത്തിന്റെ താഴെയുള്ള തൈയില്‍-പെരിങ്ങാല റോഡില്‍  അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ചു. ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഇന്ന് (ജൂലൈ 27) മുതല്‍ ഓഗസ്റ്റ് രണ്ട്...

വികെ കൃഷ്ണമേനോന്റെ അൻപതാം ഓർമ്മദിനം : ഒരു ഓർമ്മക്കുറിപ്പ്

ഇന്ന് ഒക്ടോബർ ആറാം തീയതി മുൻ പ്രതിരോധ മന്ത്രി വികെ കൃഷ്ണമേനോന്റെ അൻപതാം ഓർമ്മദിനം. ആ സിംഹ ഗർജനത്തിന്റെ ഓർമ്മകളിൽ രണ്ട് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. എറണാകുളം ഡിസ്ട്രിക്ട് ലെ കുറുപ്പംപടി എന്ന സ്ഥലത്തുള്ള എം ജി...
- Advertisment -

Most Popular

- Advertisement -