Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു.ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടുമാണ്.

നാളെ 4 ജില്ലകളിൽ റെഡ‍് അലർട്ട് പ്രഖ്യാപിച്ചു .മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്.വരുന്ന 5 ദിവസം കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പുതുച്ചേരിയിൽ കരതൊട്ട ഫെം​ഗൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്താലാണ് കേരളത്തിൽ മഴ കനക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുതിർന്ന വോട്ടറായ വസുമതിയമ്മയ്ക്ക് ജില്ല ഭരണകൂടത്തിൻ്റെ ആദരം

ആലപ്പുഴ: ജില്ലയിലെ ഏറ്റവും മുതിർന്ന വോട്ടർമാരിൽ ഒരാളായ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കണ്ണമ്പള്ളി വെളി വീട്ടിൽ വസുമതിയമ്മയ്ക്ക് ആദരവുമായി ജില്ല ഭരണകൂടം. വോട്ടർ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്വീപ്പിൻ്റെ ആഭിമുഖ്യത്തിൽ...

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ  കമ്മിഷന്‍ നടത്തുന്നത് കൃത്യമായ ഇടപെടലുകൾ: വനിതാ കമ്മിഷൻ അംഗം വി ആർ മഹിളാമണി

ആലപ്പുഴ: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ അവരെ ചേര്‍ത്ത് നിര്‍ത്തിയുള്ള കൃത്യമായ ഇടപെടലുകളാണ് വനിത കമ്മിഷന്‍ നടത്തുന്നതെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അംഗം വി ആർ മഹിളാമണി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച...
- Advertisment -

Most Popular

- Advertisement -