Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaകിടങ്ങന്നൂർ മാർക്കറ്റ്...

കിടങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിൽ വാട്ടർ എ ടി എം ആരംഭിച്ചു

ആറന്മുള:  ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കിടങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിൽ സ്ഥാപിച്ച വാട്ടർ എ ടി എമ്മിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഷീജ ടി റ്റോജി നിർവഹിച്ചു.  ഒരു രൂപ കോയിൻ നിക്ഷേപിച്ചും ഗൂഗിൾ പേ ഉപയോഗിച്ചും ആവശ്യാനുസരണം എ ടി എമ്മിൽ നിന്നും ജലം ലഭ്യമാകും. വൈസ് പ്രസിഡന്റ്‌ എൻ എസ് കുമാർ അധ്യക്ഷനായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്രിസ്മസ് ഫെയര്‍ 21 മുതല്‍

പത്തനംതിട്ട : സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജില്ലയില്‍ ക്രിസ്മസ് ഫെയര്‍ ഒരുക്കുന്നു. റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 21 മുതല്‍ 30 വരെയാണ് ഫെയര്‍. 21 ന് വൈകിട്ട് അഞ്ചിന് മന്ത്രി വീണാ...

ചക്കുളത്തുകാവിൽ നവരാത്രി നൃത്ത സംഗീതോത്സത്തിന് തിരിതെളിഞ്ഞു

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തി വരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ സംഗീതോത്സവ ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി...
- Advertisment -

Most Popular

- Advertisement -